"The Original Platform of System Philosophy"

VIDEOS ABOUT BOOKS

ബഹുമാന്യരേ,

ശാസ്ത്രം, മതം, ഫിലോസഫി എന്നീ മൂന്നു മേഖലകളിലുള്ള പ്രശ്നങ്ങളെ പഠിച്ച ശേഷം ഞാൻ ആവിഷ്ക്കരിച്ച പുതിയ ദർശനമാണ് സിസ്റ്റം ഫിലോസഫി . അതിന്റെ ആശയങ്ങളെ ലളിതമായി വിവരിക്കുന്ന “പ്രപഞ്ച ശാസ്ത്രവും ദർശനവും ” എന്ന ഗ്രന്ഥം തയാറാക്കിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ സവിശേഷമായ ചിന്തകള് നിങ്ങളുമായി പങ്കുവെക്കുന്നതിനു വേണ്ടി 14 വീഡിയോകളുടെ സീരീസ് അവതരിപ്പിക്കുകയാണ്

സിസ്റ്റം ഫിലോസഫി – “പ്രപഞ്ച ശാസ്ത്രവും ദര്‍ശനവും” എന്ന മൗലിക ഗ്രന്ഥം
ഫിലോസഫര്‍ ജോര്‍ജ് ലൂക്ക് പരിചയപ്പെടുത്തുന്നു. സ്വാഗതം.

YOU TUBE LINKS OF VIDEOS 1 — 14

Master Link : https://www.youtube.com/playlist?list=PLlA-
NR1zh4ELBV-ZNOjIBmU3flYYFnq_G