INR 350
SCHEME OF SALE
For copies of the Book, you can send money to the GPAY account of Sagun George Luke as below:
73069 81399
Amount to be sent by
GPAY = (MRP of the book
X number of copies purchased) + postage expense Rs. 50
Postage expense is Rs. 50 only, even if you purchase two or more copies at a time — same title or different titles.
Then send the receipt of GPAY and also your postal address to the WhatsApp number of publisher : 9961194502. The book(s) will be sent by registered parcel or courier service, within a week.
Address of the Publisher
P.G. Luke,
Academy of System Philosophy,
PGL Books & Videos,
Puthankulam building,
CherukaraKunnu, Changanassery,
Kerala – 686101.
Email : pgluke@hotmail.com
website: www.pglbooks.com
9961194502
പ്രപഞ്ചശാസ്ത്രവും ദർശനവും
THE PURCHASED BOOK WILL BE SEND BY REGISTERED PARCEL OR COURIER
SERVICE WITHIN ONE WEEK.
Publisher : PGL BOOKS Language : MALAYALAM Book Size : 5.50 X 8.50 inch ISBN : 978-81-956223-7-5 |
Author : GEORGE LUKE Casing : PAPER BACK Pages : 328 MRP : Rs. 350 |
ഈ പ്രപഞ്ചം എങ്ങനെ ആരംഭിച്ചു; ഭൂമിയും അതിലെ ജീവജാലങ്ങളും മനുഷ്യരും ഉണ്ടായത് എങ്ങനെ? ഈ പ്രപഞ്ചത്തിന്റെ ഉത്ഭവം എന്തെങ്കിലും പൂര്‍വ വസ്തുവില്‍ നിന്നായിരിക്കണം. അതിനെ ആദികാരണം അഥവാ യാഥാര്‍ത്ഥ്യം (reality) എന്ന് വിളിക്കുന്നു. ആദികാരണത്തെപ്പറ്റി വിചിന്തനം ചെയ്യുകയാണ് ഈ ഗ്രന്ഥത്തിന്റെകാതലായ ലക്ഷ്യം. ഈ സന്ദര്‍ഭത്തില്‍ ശാസ്ത്രജ്ഞാനവും മതവിശ്വാസവും വിരുദ്ധമായ ചേരികളിലാണെന്ന് കാണാം. ദ്രവ്യത്തിന്റെ ആദിമരൂപങ്ങളെ കണ്ടെത്താന്‍ ശാസ്ത്രംശ്രമിക്കുന്നു. അതിനുള്ള വിഷയമാണ് കോസ്മോളജി അഥവാ പ്രപഞ്ചവിജ്ഞാനീയം. അതില്‍ MULTI VERSE, BIG BANG, quantum gravity, inflation, Higgs mechanism മുതലായ അത്ഭുതകരമായ സംഭവങ്ങള്‍ ഉണ്ട്.
അതിനെതിരായ നിലപാട് മതങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അങ്ങനെ ശാസ്ത്രീയ കോസ്മോളജിയും ആത്മീയ ദൈവശാസ്ത്രവും തമ്മില്‍ നിലനില്‍ക്കുന്ന വിവാദം പരിഹരിക്കണം. അതിനുള്ള ചര്‍ച്ച ഈ ഗ്രന്ഥത്തിന്റെഅന്തര്ധാരയായി പുരോഗമിക്കുന്നുണ്ട്.
ജ്ഞാനസിദ്ധാന്തം എന്ന ദാര്‍ശനിക മാര്‍ഗം ഉപയോഗിച്ച്, ശാസ്ത്രത്തിന്റെ വിവിധ സിദ്ധാന്തങ്ങളെവിശകലനം ചെയ്യാം. അപ്പോള്‍ മനസിലാകുന്നത് ദ്രവ്യവും ഊര്‍ജവും ഉണ്ടോ എന്നറിയില്ല എന്നാണ്. ഈ വിഷമസന്ധിയില്‍ നാം സിസ്റ്റം ഫിലോസഫി അവതരിപ്പിക്കുന്നു. ഈ ഭൗതിക ലോകത്തിലുള്ളതെല്ലാം ദ്രവ്യവും ഊര്‍ജവും ചേര്‍ന്ന സിസ്റ്റങ്ങളാണെന്ന തത്വം മുന്നോട്ടു വയ്ക്കാന്‍ സാധിക്കും. എന്നാല്‍ പ്രകൃതിയിലെ വസ്തുക്കള്‍ എല്ലാം ദ്രവ്യവും ചേതനയും (matter and consciousness) ചേര്‍ന്ന സിസ്ടങ്ങള് ആണ്.
മനുഷ്യമനസിന്റെ രണ്ടു വകുപ്പുകളാണ് ശാസ്ത്രജ്ഞാനവും മതവിശ്വാസവും. അങ്ങനെ ദൈവത്തെപ്പറ്റിനൂതനമായ ദര്‍ശനം ആവിശ്ക്കരിക്കുന്നു; മതവിശ്വാസത്തിന്റെ ആവശ്യവും സത്യവും എപ്രകാരമാണെന്ന് സിസ്റ്റം മതദര്‍ശനം വ്യക്തമാക്കുന്നുണ്ട്. ഇതുവരെ പറഞ്ഞതാണ് ഈ ഗ്രന്ഥത്തിന്റെരത്നച്ചുരുക്കം.