"The Original Platform of System Philosophy"
Book Prapanja Sasthravum Darsanavum

INR 200

SCHEME OF SALE

For copies of the Book, you can send money to the GPAY account of Sagun George Luke as below:

73069 81399

Amount to be sent by
GPAY = (MRP of the book
X number of copies purchased) + postage expense Rs. 50

Postage expense is Rs. 50 only, even if you purchase two or more copies at a time — same title or different titles.

Then send the receipt of GPAY and also your postal address to the WhatsApp number of publisher : 9961194502. The book(s) will be sent by registered parcel or courier service, within a week.

Address of the Publisher

P.G. Luke,
Academy of System Philosophy,
PGL Books & Videos,
Puthankulam building,
CherukaraKunnu, Changanassery,
Kerala – 686101.
Email : 
pgluke@hotmail.com
website: 
www.pglbooks.com

9961194502

ജീവനും പരിണാമവും

Publisher : PGL BOOKS

Language : MALAYALAM

Book Size : 5.50 X 8.50 inch

 

Author : GEORGE LUKE

Casing : PAPER BACK

Pages : 200

MRP : Rs. 200

ഭൂമിയില്‍ ജീവന്‍റെ ഉത്ഭവവും പരിണാമവും എങ്ങനെ സംഭവിച്ചു എന്ന് വിശകലനം ചെയ്യുന്ന മൌലിക ഗ്രന്ഥം. ഓരോ ജീവിയും ദ്രവ്യം – ചേതന സിസ്ടങ്ങള്‍ ആണ്. അപ്പോള്‍ ജീവന്‍, മനസ് എന്നിവയെ system philosophy വഴി നിര്‍വചിക്കാം. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ദാര്‍ശനികമായി വിലയിരുത്തുന്നു. സൃഷ്ടിവാദം, ബുദ്ധിമാനായ ആസൂത്രകന്‍ എന്നീ മതപരമായ സങ്കല്‍പ്പങ്ങള്‍ ഒഴിവാക്കുന്നു. അതിനു പകരം പരിണാമത്തേ സംബന്ധിച്ച സിസ്റ്റം ഫിലോസോഫിയുടെ തത്വങ്ങള്‍ ആവിഷ്കരിക്കുന്നുണ്ട്. ജീവന്‍റെ ഉത്ഭവവും പരിണാമവും എങ്ങനെ സംഭവിച്ചുവെന്ന് കാണിക്കാന്‍ ഭൗതികവാദം ഉചിതമല്ല. ചില മതവിശ്വാസികള്‍

പ്രചരിപ്പിക്കുന്ന സൃഷ്ടിവാദവും ഇവിടെ നിരാകരിക്കപ്പെടുന്നു. ഏക പോംവഴിയായി സിസ്റ്റം ഫിലോസഫി അവതരിപ്പിക്കുന്നു.

:: ബിഗ് ബാങ്, ഗോഡ് പാര്‍ട്ടിക്കിള്‍, ഡിഎന്‍എ, ജീന്‍, ജനറ്റിക് കോഡ്, മ്യൂട്ടേഷന്‍, പരിണാമം, ദൈവം, ആത്മാവ് എന്നിങ്ങനെ ദുരൂഹമായ പദങ്ങള്‍ എങ്ങനെ മനസ്സിലാക്കണമെന്ന്ച ര്‍ച്ചചെയ്യുന്ന നവീനദര്‍ശനം. ജൈവ- മിസ്റ്റിക്-യാന്ത്രിക-ഭൗതികപ്രക്രിയ എന്നീ നാലു ലോകവീക്ഷണങ്ങളെയും ശാസ്ത്രത്തിന്‍റെ പരിമിതിയെയും വെളിവാക്കുന്ന മാര്‍ഗ്ഗരേഖ ആവിഷ്കരിക്കുന്നു.

:: ആധുനിക ജീവശാസ്ത്രത്തിന്‍റെ കമ്പ്യൂട്ടര്‍ മോഡല്‍ ശരിയല്ല. ഡിഎന്‍എയും ജനിതക കോഡും വിപരീത ശക്തികളാണ്. അവ ചേര്‍ന്നുള്ള വ്യൂഹമാണ് ജീവന്‍. ഡാര്‍വിനിസത്തിന്‍റെ ഭൗതികസമീപനം വിമര്‍ശിക്കപ്പെടുന്നു. ഭൗതികതയും അഭൗതികതയും വൈരുദ്ധ്യാത്മകമായി വര്‍ത്തിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനമാണ് പരിണാമം. സൃഷ്ടിവാദം, ബുദ്ധിമാനായ ആസൂത്രകന്‍ എന്നീ മതപരമായ സങ്കല്പങ്ങള്‍ ഒഴിവാക്കി ശുദ്ധമായ രീതിയില്‍ ജീവനെയും പരിണാമത്തെയും വ്യാഖ്യാനിക്കുന്ന സിസ്റ്റം ഫിലോസഫിയിലൂടെ ശാസ്ത്ര-മത സമന്വയം സാധ്യമാകുന്നു.

200 പേജുള്ള ഈ ഗ്രന്ഥത്തിന്‍റെ അധ്യായങ്ങള്‍ :
 അറിവ്ലോകത്തിലെ ഇനങ്ങള്‍
 ഫിലോസഫിയുടെ ഉള്‍ക്കാഴ്ച
 ശാസ്ത്രത്തിന്‍റെ രീതിയും ന്യായീകരണവും
 ജീവന്‍റെ സമസ്യ
 ആധുനിക ജീവശാസ്ത്രം
 കമ്പ്യുട്ടര്‍ മോഡലിന്‍റെ വിമര്‍ശനം
 ജീവന്‍റെ വ്യൂഹദര്‍ശനം
 ജീവികളുടെ പരിണാമം
 ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം
 ആധുനിക പരിണാമശാസ്ത്രം
 പരിണാമവ്യൂഹദര്‍ശനം
 സിസ്റ്റം ഫിലോസഫിയുടെ പാത

 

ഒരു കോപി യുടെ വില ( POSTAGE CHARGE ഉൾപ്പെടെ ) :
250 രൂപ.

MO/DD അയക്കേണ്ട വിലാസം :  SAGUN LUKE,
Puthankulam (H),
Cherukarakunnu,
Changanacherry, Kerala – 686101.

Mob: 9605070296

വി പി പി ക്ക് വേണ്ടി കത്ത് / ഇമെയിൽ അയക്കുക .
വിലാസം അറിയിക്കുക

ഗ്രന്ഥകാരനെപ്പറ്റി : B.Sc ( Mathematics ) ക്ക് രണ്ടാം റാങ്കും
(1973), M.Sc (Statistics) ക്ക് ഒന്നാം റാങ്കും (1975) M.Phil (1976)
ന് A ഗ്രേഡും നേടിയിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്ക്
(മുംബൈ), നാബാര്‍ഡ് (മുംബൈ, തിരുവനന്തപുരം, പൂന)
എന്നിവയില്‍ ഓഫീസറായിരുന്നു. 29-09-2001 ല്‍
നാബാര്‍ഡില്‍ നിന്നും സ്വയം വിരമിച്ചശേഷം ശാസ്ത്രവും
മതവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫിലോസഫിയെപ്പറ്റി
ഗവേഷണപഠനം നടത്തുകയാണ്. സപ്തലോകദര്‍ശനം-
സംഗ്രഹം എന്ന ദാര്‍ശനികഗ്രന്ഥം 2004 ല്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.

BOOK IN DETAIL

Your web browser doesn’t have a PDF plugin. Instead you can click here to download the PDF file.